- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് കൊവിഡ് മരണം കൂടുന്നു; 30 ശതമാനവും 60 വയസിന് താഴെയുള്ളവർ
കഴിഞ്ഞ പത്ത് ദിവസത്തിനിടെ 941 പേർ മരിച്ചു. ഇതിൽ മുപ്പത് ശതമാനവും അറുപത് വയസിൽ താഴെയുള്ളവരാണ്.
BY ABH22 May 2021 2:17 AM GMT

X
ABH22 May 2021 2:17 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുമ്പോഴും മരണ നിരക്ക് കൂടുന്നു.കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നൂറിലധികം മരണങ്ങളാണ് റിപോർട്ട് ചെയ്യുന്നത്. ഇന്നലെ 142 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മൂന്നുദിവസത്തിനിടെ 382 പേർ മരണമടഞ്ഞു.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ 941 പേർ മരിച്ചു. ഇതിൽ മുപ്പത് ശതമാനവും അറുപത് വയസിൽ താഴെയുള്ളവരാണ്. മരിച്ചവരിൽ നാല്പതുപേരുടെ പ്രായം നാൽപത് വയസിന് താഴെയാണ്.ഒന്നും രണ്ടും തരംഗങ്ങളിലായി ഇന്നലെവരെ 6994 പേരാണ് മരണമടഞ്ഞത്.
വരും ദിവസങ്ങളിലും മരണസംഖ്യ കൂടുമെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. ആറാഴ്ചയ്ക്കിടെ രോഗം ബാധിച്ചവരിലെ മരണമാണ് ഇപ്പോഴുണ്ടാകുന്നത്. ഇതനുസരിച്ച് വരുംദിവസങ്ങളിലും മരണനിരക്ക് വർധിക്കും. മൂന്നാഴ്ച അതീവ നിർണായകമാണെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















