ആരോഗ്യവകുപ്പില്‍ പുതിയ 4000 തസ്തികകള്‍ സൃഷ്ടിക്കും
BY APH15 Jan 2021 4:34 AM GMT

X
APH15 Jan 2021 4:34 AM GMT
തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ പുതിയ 4000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റവതരണത്തിനിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം. തദ്ദേശഭരണ സ്ഥാപനങ്ങളെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് നല്‍കും. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ഹൈവേ കുത്തക വിമുക്തമാക്കും. എട്ട് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
എല്ലാ ക്ഷേമപെന്‍ഷനുകളും 1600 രൂപയാക്കും. 1500ല്‍ നിന്നാണ് 100 രൂപ വര്‍ധിപ്പിച്ച് 1600 രൂപ ആക്കിയത്. ഏപ്രില്‍ മുതല്‍ ഇവ ലഭ്യമായിത്തുടങ്ങും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് 1000 കോടി രൂപ അനുവദിക്കും. 2021-22 ല്‍ 15,000 കോടിയുടെ കിഫ്ബി പദ്ധതികള്‍ പൂര്‍ത്തിയാക്കും. ഇക്കാലയളവില്‍ എട്ടു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
Next Story
RELATED STORIES
ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMT450 ലോക്സഭാ സീറ്റുകളില്‍ ബിജെപിക്കെതിരെ പൊതു സ്ഥാനാര്‍ഥികളെ...
8 Jun 2023 9:24 AM GMTമാവേലിക്കരയില്‍ ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവ്
8 Jun 2023 5:08 AM GMTസൗദിയിലേക്കും സ്പെയിനിലേക്കുമില്ല; മെസ്സി അമേരിക്കയിലേക്ക്;...
8 Jun 2023 4:55 AM GMT