കേരള ബാങ്ക് രൂപീകരണം : ഹൈക്കോടതി നബാര്‍ഡിന്റെ വിശദീകരണം തേടി
നബാര്‍ഡിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണോ കേരള ബാങ്കിന്റെ രൂപീകരണമെന്ന് ഹൈക്കോടതി. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സാവകാശം തേടി
BY TMY25 Feb 2019 2:40 PM GMT

X
TMY25 Feb 2019 2:40 PM GMT
കൊച്ചി: കേരള ബാങ്ക് രൂപീകരണം സംബന്ധിച്ചു ഹൈക്കോടതി നബാര്‍ഡിന്റെ വിശദീകരണം തേടി. നബാര്‍ഡിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണോ കേരള ബാങ്കിന്റെ രൂപീകരണമെന്നു അറിയിക്കണമെന്നു കോടതി നിര്‍ദ്ദേശം നല്‍കി. ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ചു കേരള ബാങ്ക് രൂപീകരിക്കാനുള്ള സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ചിട്ടുള്ള ഒരുകൂട്ടം ഹരജികളാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്റെ പരിഗണനയിലുള്ളത്. കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സാവകാശം തേടി.
Next Story
RELATED STORIES
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMTപരിശീലന പറക്കലിനിടെ നെടുമ്പാശ്ശേരിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ...
26 March 2023 8:15 AM GMTരാഹുല്‍ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി
24 March 2023 9:06 AM GMT