- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്ഡിപിഐ സ്ഥാനാര്‍ഥി മുസ്തഫ കൊമ്മേരിയുടെ മുന്നാംഘട്ട പര്യടനം ആരംഭിച്ചു
BY NSH26 March 2021 11:47 AM GMT

X
NSH26 March 2021 11:47 AM GMT
കൊടുവള്ളി: എസ്ഡിപിഐ സ്ഥാനാര്‍ഥി മുസ്തഫ കൊമ്മേരിയുടെ മൂന്നാംഘട്ട പര്യടനം ആരംഭിച്ചു. രാവിലെ 8.30ന് കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ എരഞ്ഞിക്കോത്തുനിന്നാരംഭിച്ച പര്യടനം തല പെരുമണ്ണ, പുല്‍പറമ്പ് മുക്ക്, ചുണ്ടപ്പുറം, കൊടുവള്ളി മാര്‍ക്കറ്റ്, മോഡേണ്‍ ബസാര്‍, വെണ്ണക്കാട്, മദ്രസ ബസാര്‍, കൊടുവള്ളി ബസ്റ്റാന്റ്, പാല കുറ്റി, നെല്ലാങ്കണ്ടി, വാവാട് സെന്റര്‍, വാവാട്, ആനപ്പാറ, പട്ടിണികര, കളരാന്തിരി, മാനിപുരം, കരീറ്റിപ്പറമ്പ്, പനക്കോട് എന്നീ കേന്ദ്രങ്ങളിലെ പര്യടനത്തിനുശേഷം കരുവംപൊയിലില്‍ സമാപിച്ചു. സ്ഥാനാര്‍ഥിയെ ടി പി യൂസുഫ്, സിദ്ദീഖ് കരുവംപൊയില്‍, കെ സി അബ്ദുറഹ്മാന്‍, ഇ റഹിം, ടി പി റഹിം, മുസ്തഫ മുസ്‌ല്യാര്‍, ശാഫി കൊടുവള്ളി, ആര്‍ സി സുബൈര്‍, പി ടി ആലി, ഐ കെ നാസര്‍ തുടങ്ങിയവര്‍ അനുഗമിച്ചു.
Next Story
RELATED STORIES
ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു
27 Jun 2025 5:01 PM GMTവി എ അരുണ്‍ കുമാറിന്റെ നിയമനം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്
27 Jun 2025 4:20 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: സാക്ഷി വിസ്താരം ജൂലൈ ഒന്നിന് തുടങ്ങും
27 Jun 2025 4:02 PM GMTഎറണാകുളത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
27 Jun 2025 2:44 PM GMTമുല്ലപ്പെരിയാര്‍ നാളെ തുറന്നേക്കും; പ്രദേശവാസികളെ...
27 Jun 2025 2:40 PM GMTപാര്‍ട്ടിക്കെതിരെ നുണക്കഥള്‍ പ്രചരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍...
27 Jun 2025 1:15 PM GMT