- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫാ. ആബേല്‍ ഗാനാലാപന മല്‍സരം
നാലു വയസുമുതല്‍ 12 വയസുവരെ(ജൂനിയര്‍)യും 11 വയസുമുതല്‍ 21 വയസ്(സീനിയര്‍) വരെയുമാണ് പ്രായപരിധി.എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 19 ആണ്
കൊച്ചി:ആബേലച്ചന്റെ 102ാം ജന്മദിനത്തോടനുബന്ധിച്ച് ചാവറ കള്‍ച്ചറല്‍ സെന്ററിന്റെയും കെ സി ബി സി മീഡിയ കമ്മീഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഗാനാലാപനമല്‍സരം സംഘടിപ്പിക്കുന്നു. ക്രിസ്ത്യന്‍ ഭക്തിഗാനം ഏതെങ്കിലും വീഡിയോടുകൂടിപാടി എഡിറ്റ് ചെയ്യാതെ വാട്‌സ്ആപ്പോ ഈ മെയിലോ ലഭിക്കത്തക്കവിധം അയക്കുക.പശ്ചാത്തല സംഗീതം (ബാക്ക് ഗ്രൗണ്ട് മ്യൂസിക് & കരോക്കെ ) ഉപയോഗിക്കാന്‍ പാടില്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതാണെന്ന് കെ സി ബി സി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കല്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശ്ശേരി എന്നിവര്‍ അറിയിച്ചു.
വിജയികള്‍ക്ക് ഫെബ്രുവരിയില്‍ പ്രമുഖ ഗായകരെ പങ്കെടുപ്പിച്ചുകൊണ്ട് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ആബേല്‍ സംഗീത സന്ധ്യയില്‍ പാടുവാന്‍ വിജയികള്‍ക്ക് അവസരം നല്‍കുന്നതാണ്. നാലു വയസുമുതല്‍ 12 വയസുവരെ(ജൂനിയര്‍)യും 11 വയസുമുതല്‍ 21 വയസ്(സീനിയര്‍) വരെയുമാണ് പ്രായപരിധി.എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 19 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400068686,8281054656 എന്നീ മൊബൈല്‍ നമ്പറുകളിലോ chavarakochi@gmail.com,iconkcbc@gmail.com എന്നീ ഇമെയില്‍ വിലാസങ്ങളിലോ ബന്ധപ്പെടുക
RELATED STORIES
വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം
13 Dec 2024 7:55 AM GMTഭിന്നശേഷി വിദ്യാര്‍ഥിനിക്ക് അധ്യാപികയുടെ മര്‍ദ്ദനം
13 Dec 2024 7:45 AM GMTനടന് അല്ലു അര്ജുന് അറസ്റ്റില്‍
13 Dec 2024 7:32 AM GMTസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്
13 Dec 2024 7:21 AM GMTറിസര്‍വ് ബാങ്ക് ആസ്ഥാനത്തിനും ഡല്‍ഹിയിലെ സ്കൂളുകള്‍ക്കും ബോംബ് ഭീഷണി
13 Dec 2024 7:09 AM GMTഡോ വന്ദനദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി
13 Dec 2024 6:44 AM GMT