- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീര്‍ വിദ്യാര്‍ഥികള്‍ക്കെതിരായ സംഘപരിവാര ആക്രമണം; കാംപസ് ഫ്രണ്ട് പ്രതിഷേധ സംഗമം ഇന്ന്
ഇന്ന് വൈകീട്ട് 5 മണിക്ക് കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറിലാണ് പരിപാടി.
BY NSH20 Feb 2019 6:55 AM GMT

X
NSH20 Feb 2019 6:55 AM GMT
കോഴിക്കോട്: 'കശ്മീരികളും ഇന്ത്യക്കാര്‍' എന്ന മുദ്രാവാക്യമുയര്‍ത്തി കശ്മീര്‍ വിദ്യാര്‍ഥികള്‍ക്കെതിരായ സംഘപരിവാര ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് പ്രതിഷേധസംഗമം സംഘടിപ്പിക്കും. ഇന്ന് വൈകീട്ട് 5 മണിക്ക് കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറിലാണ് പരിപാടി.
പുല്‍വാമ സംഭവത്തിന്റെ പേരുപറഞ്ഞ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കശ്മീരി വിദ്യാര്‍ഥികളെ സംഘപരിവാര്‍ സംഘടനകള്‍ ക്രൂരമായി മര്‍ദിക്കുകയാണ്. അതില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ പോലും കേസെടുത്തിരുന്നു. തുടര്‍ന്നാണ് ലോക സാമൂഹികനീതി ദിനമായ ഇന്ന് പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ കാംപസ് ഫ്രണ്ട് തീരുമാനിച്ചത്.
Next Story












