കര്‍ഷകത്തൊഴിലാളി ക്ഷേമനിധി: കുടിശിക അടച്ച് 28വരെ അംഗത്വം പുനസ്ഥാപിക്കാം
കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും പത്തുരൂപ നിരക്കില്‍ പിഴ ഈടാക്കും.
BY SDR23 Feb 2019 5:40 PM GMT

X
SDR23 Feb 2019 5:40 PM GMT
തിരുവനന്തപുരം: കേരള കര്‍ഷകത്തൊഴിലാളിക്ഷേമനിധി ബോര്‍ഡ് അംശാദായം അടക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് കാലപരിധിയില്ലാതെ അംശാദായ കുടിശ്ശിക പിഴ സഹിതം അടച്ച് ഫെബ്രുവരി 28 വരെ അംഗത്വം പുന:സ്ഥാപിക്കാം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും പത്തുരൂപ നിരക്കില്‍ പിഴ ഈടാക്കും. 60 വയസ്സ് പൂര്‍ത്തിയാക്കിയ അംഗത്തിന് കുടിശ്ശിക അടക്കുന്നതിനും അംഗത്വം പുന:സ്ഥാപിക്കുന്നതിനും അവസരം ലഭിക്കില്ലെന്ന് വെല്‍ഫയര്‍ ഫണ്ട് ഓഫീസര്‍ അറിയിച്ചു.
Next Story
RELATED STORIES
ജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT