Kerala

കാക്കനാടന്റെ ഭാര്യ അമ്മിണി അന്തരിച്ചു

കാക്കനാടന്റെ ഭാര്യ അമ്മിണി അന്തരിച്ചു
X

കൊല്ലം: പ്രശസ്ത സാഹിത്യകാരനും കേന്ര്-സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ കാക്കനാടന്റെ(ജോര്‍ജ്ജ് വര്‍ഗീസ് കാക്കനാടന്‍) ഭാര്യ അമ്മിണി കാക്കനാടന്‍(ഏലിയാമ്മ) അന്തരിച്ചു. കൊല്ലം മുണ്ടയ്ക്കലിലെ അര്‍ച്ചന വീട്ടിലായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച. മക്കള്‍: രാധ, രാജന്‍, ഋഷി. മരുമക്കള്‍: ഗിരി, ബിന്ദു.




Next Story

RELATED STORIES

Share it