- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാളയാര്‍ കേസില്‍ ഉന്നതതല ഗൂഢാലോചന നടന്നു: കെസി വേണുഗോപാല്‍
നിയമം, പട്ടികജാതി സാമൂഹ്യക്ഷേമം, ആഭ്യന്തര വകുപ്പുകള്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടും കേസ് ഒതുക്കാന്‍ ഗൂഢാലോചന നടന്നെന്നും വേണുഗോപാല്‍ പറഞ്ഞു.
BY APH4 Nov 2019 7:28 AM GMT

X
APH4 Nov 2019 7:28 AM GMT
പാലക്കാട്: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കൊലചെയ്ത കേസ് അട്ടിമറിച്ച സംഭവത്തില്‍ ഉന്നതതല ഗൂഢാലോചന നടന്നതായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തുന്ന ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമം, പട്ടികജാതി സാമൂഹ്യക്ഷേമം, ആഭ്യന്തര വകുപ്പുകള്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടും കേസ് ഒതുക്കാന്‍ ഗൂഢാലോചന നടന്നെന്നും വേണുഗോപാല്‍ പറഞ്ഞു.
കേരളത്തില്‍ നിയമസംവിധാനം പാടെ തകര്‍ന്നതിന്റെ ഉദാഹരണമാണ് വാളയാര്‍ കേസെന്നും മുഖ്യമന്ത്രി രാജിവെച്ച് ഒഴിയണമെന്നും മുല്ലപ്പള്ളി പറഞ്ഞു. കഴിഞ്ഞ ദിവസം മുല്ലപ്പള്ളി, മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















