ജസ്റ്റിസ് ഫോര്‍ ഷിബിലി, ഷാദുലി, ഷമ്മാസ്, റാസിക് ഫോറം രൂപീകരിച്ചു
ചെയര്‍മാനായി നദീര്‍ മൗലവി ബാഖവി, സെക്രട്ടറിയായി കെ എ സമീര്‍, ട്രഷറര്‍ ആയി എന്‍ എം നിയാസ് എന്നിവരെ തിരഞ്ഞെടുത്തു.

കോട്ടയം: സംയുക്ത മഹല്ലുകളുടെയും സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ഒത്തുചേരലില്‍ ജസ്റ്റിസ് ഫോര്‍ ഷിബിലി, ശാദുലി, ഷമ്മാസ്, റാസിക് ഫോറം രൂപീകരിച്ചു. ചെയര്‍മാനായി നദീര്‍ മൗലവി ബാഖവി, സെക്രട്ടറിയായി കെ എ സമീര്‍, ട്രഷറര്‍ ആയി എന്‍ എം നിയാസ് എന്നിവരെ തിരഞ്ഞെടുത്തു. രക്ഷാധികാരികളായി മഹല്ലുകളുടെ ഇമാമുമാരായ സുബൈര്‍ മൗലവി (മുഹിയിദ്ദീന്‍ മസ്ജിദ്), മുഹമ്മദ് ഇസ്മായില്‍ മൗലവി (നൈനാര്‍ ജുമാ മസ്ജിദ്), ഹാഷിര്‍ നദ്‌വി (അമാന്‍ മസ്ജിദ്), മഹല്ല് പ്രസിഡന്റുമാരായ ഷഫീഖ്, പി ഇ മുഹമ്മദ് സക്കീര്‍, ഷരീഫ്, സുനില്‍ വെട്ടിക്കല്‍, സെക്രട്ടറിമാരായ കെ എം ജാഫര്‍, അനസ് മൗലവി എന്നിവരെയും തിരഞ്ഞെടുത്തു.
ജനറല്‍ കണ്‍വീനറായി ഹാഷിം പുളിക്കീല്‍, പിആര്‍ഒ ആയി ഷിയാസ് ബിന്‍ ഫരീദ്, ഫസില്‍ ഫരീദ് എന്നിവരെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി നാസര്‍ (മുസ്‌ലിം ലീഗ്), ഹസീബ് വെളിയത്ത് (വെല്‍ഫയര്‍ പാര്‍ട്ടി), റഫീഖ് (ഐഎന്‍എല്‍), നിഷാദ് (പിഡിപി), അബ്ദുല്‍ കരിം (ജമാഅത്തെ ഇസ്‌ലാമി), എം എം മുജീബ് (പോപുലര്‍ഫ്രണ്ട്), ഷക്കീല്‍ (കെഎന്‍എം), പരിക്കുട്ടി മേത്തര്‍ (വിസ്ഡം), നസീബ് (വഹ്ദത്തെ ഇസ്‌ലാമി), എ പി സാലിഹ് (എഫ്‌ഐവൈഒ), അനീഷ് ഹാറൂന്‍ (എസ്‌ഐഒ), ബിഷ്‌റുല്‍ ഹാഫി (കാംപസ് ഫ്രണ്ട്), റയീസ് പടിപ്പുരക്കല്‍, മുഹമ്മദ് ഷിബിലി (എന്റെ ഈരാറ്റുപേട്ട സോഷ്യല്‍ മീഡിയ കൂട്ടായ്മ), ബാസിത് അന്‍സാരി, ഹക്കിം പുതുപ്പറമ്പില്‍ (നമ്മള്‍ ഈരാറ്റുപേട്ടക്കാര്‍ സോഷ്യല്‍ മീഡിയ കൂട്ടായ്മ) എന്നിവരെയും തിരഞ്ഞെടുത്തു.
RELATED STORIES
കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല്‍ 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT