- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജൂനിയര്‍ ഫ്രന്റ്‌സ് മാപ്പിളപ്പാട്ട് മല്‍സരം: മെയ് 26 വരെ വീഡിയോ അയക്കാം; 4, 5 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം

കോഴിക്കോട്: ജൂനിയര്‍ ഫ്രന്റ്‌സ് ലോക്ക് ഡൗണ്‍- കൂള്‍ ഡൗണ്‍ മല്‍സരങ്ങള്‍ എന്ന പേരില്‍ മാപ്പിളപ്പാട്ട് മല്‍സരം സംഘടിപ്പിക്കുന്നു. 2020-2021 അധ്യയന വര്‍ഷത്തില്‍ 4,5 ക്ലാസുകളിലായിരുന്ന വിദ്യാര്‍ഥികള്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാം. ജില്ലാ അടിസ്ഥാനത്തില്‍ നല്‍കിയിരിക്കുന്ന വാട്‌സ് ആപ്പ് നമ്പറില്‍ മാത്രമായിരിക്കണം വീഡിയോ അയക്കേണ്ടത്.
പേര്, സ്ഥലം, ക്ലാസ്, ജില്ല എന്നിവ വീഡിയോയുടെ ഒപ്പം അയക്കണം. അവസാന തിയ്യതി ഈമാസം 26ന് വൈകീട്ട് 5 മണി വരെയാണ്. തനത് മാപ്പിളപ്പാട്ടായിരിക്കണം. ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും. വിജയികളെ മെയ് 30 ന് പ്രഖ്യാപിക്കും.
വീഡിയോ അയക്കേണ്ട വാട്‌സ് ആപ്പ് നമ്പറുകള്‍
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്: +91 85477 46471.
മലപ്പുറം,പാലക്കാട്: +91 90378 67768.
കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍: +91 95672 73966.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ: +91 95394 78152.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















