റമദാനില്‍ ജുമുഅ നമസ്‌കാരത്തിന് അനുമതി; ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി
ഇമാം ഏകോപനസമിതി ചെയര്‍മാന്‍ മുഹമ്മദ് നദീര്‍ മൗലവിയാണ് ഇളവ് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരിക്കുന്നത്.
BY NSH20 April 2020 1:33 PM GMT

X
NSH20 April 2020 1:33 PM GMT
ഈരാറ്റുപേട്ട: ഗ്രീന്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ഇളവുകള്‍ അനുവദിക്കപ്പെട്ട കോട്ടയം ജില്ലയില്‍ ജുമുഅ നമസ്‌കാരത്തിന് അനുമതി തേടി ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. ഇമാം ഏകോപനസമിതി ചെയര്‍മാന്‍ മുഹമ്മദ് നദീര്‍ മൗലവിയാണ് ഇളവ് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരിക്കുന്നത്.
മുസ്‌ലിംകളുടെ പുണ്യമാസമായ റമദാന്‍ കടന്നുവരുന്ന സാഹചര്യത്തിലാണ് നിബന്ധനകള്‍ പാലിച്ചുകൊണ്ട് 10 മിനിറ്റുകൊണ്ട് അവസാനിക്കുന്ന നിലയില്‍ ജില്ലയിലെ മുഴുവന്‍ മസ്ജിദുകളിലും ജുമുഅ നമസ്‌കാരം നടത്താന്‍ അനുമതി ചോദിച്ചിരിക്കുന്നത്. കുട്ടികള്‍, വൃദ്ധര്‍, രോഗികള്‍, വിദേശത്തുനിന്നും വന്നവര്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ തുടങ്ങിയവരെ ഒഴിവാക്കിനിര്‍ത്തി ജുമുഅ നമസ്‌കാരം നടത്താന്‍ അനുവദിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെടുന്നു.
Next Story
RELATED STORIES
സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര് ഷാക്കിര് സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTഏഷ്യന് ഗെയിംസ് ഷൂട്ടിങ്ങില് ഇന്ത്യന് സഖ്യത്തിന് സ്വര്ണം
25 Sep 2023 5:28 AM GMTഇന്ഡോറില് ഇന്ത്യക്ക് വമ്പന് ജയം; ഏകദിന പരമ്പര സ്വന്തം
24 Sep 2023 5:34 PM GMTഎന്ഡിഎയുമായി സഖ്യം; കര്ണാടക ജെഡിഎസിലെ മുതിര്ന്ന മുസ്ലിം നേതാക്കള് ...
24 Sep 2023 12:21 PM GMTഅനില് ആന്റണി കേരളത്തില്നിന്ന് ബിജെപി ടിക്കറ്റില് എംഎല്എയോ എംപിയോ...
24 Sep 2023 8:18 AM GMTകോഴിക്കോട് എംഡിഎംഎയുമായി ദമ്പതികള് പിടിയില്
24 Sep 2023 6:19 AM GMT