- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന എ നന്ദകുമാര്‍ അന്തരിച്ചു
BY BSR1 Nov 2019 12:10 PM GMT

X
BSR1 Nov 2019 12:10 PM GMT
കോഴിക്കോട്: എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന എ നന്ദകുമാര്‍(63) അന്തരിച്ചു. 1956 ല്‍ പാലക്കാട് ജില്ലയിലെ കോതച്ചിറയിലാണ് ജനനം. കേരള സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്ദരബിരുദം നേടിയ ഇദ്ദേഹം സാമ്പത്തിക ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 'എ ആര്‍ റഹ്മാന്‍ ജീവിതം, സംഗീതം, സിനിമ', 'ഊണും ബോണസും ചില കൈപ്പിഴകളും', 'പ്രശ്‌നങ്ങളും പരിഹാരങ്ങളും', 'പേഴ്‌സണല്‍ കംപ്യൂട്ടറുകളുടെ ട്രബിള്‍ ഷൂട്ടിങ് റിപ്പയര്‍ ആന്റ് മെയിന്റനന്‍സ്(കംപ്യൂട്ടര്‍ കൃതികള്‍) എന്നിവയാണ് പ്രധാന കൃതികള്‍. 'ഘടികാരം പറയുന്നതെന്താണ്' എന്ന ടെലിഫിലിമിനു കഥയും തിരക്കഥയും സംഭാഷണവും നല്‍കിയിട്ടുണ്ട്. സംസ്‌കാരം ശനിയാഴ്ച രാവിലെ 10നു കൊച്ചി രവിപുരത്ത് നടക്കും.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















