- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജനവിധി 2026: നിയമസഭാ തിരഞ്ഞെടുപ്പിലെ ജയസാധ്യത വിലയിരുത്താന്‍ ഞായറാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടക്കും
80ലധികം സീറ്റുകള്‍ ലഭിക്കുമെന്നാണ് സിപിഎം പ്രതീക്ഷ
BY MMF10 April 2026 4:24 AM GMT

X
MMF10 April 2026 4:24 AM GMT
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ജയസാധ്യത വിലയിരുത്താന്‍ ഞായറാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടക്കും. 80 സീറ്റിന് മുകളില്‍ നേടി അധികാര തുടര്‍ച്ച ഉണ്ടാകുമെന്ന പ്രാഥമിക വിലയിരുത്തലിലാണ് സിപിഎം സംസ്ഥാന നേതൃത്വം. തരംഗമെങ്കില്‍ 100ലേക്ക് എത്തുമെന്നുമാണ് വിലയിരുത്തല്‍. ഉയര്‍ന്ന പോളിങ് ശതമാനം തിരിച്ചടി ഉണ്ടാക്കില്ലെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍. വിജയസാധ്യത പരിശോധിക്കുമ്പോള്‍ മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും നല്‍കിയ കണക്ക് പരിശോധിക്കും. കഴിഞ്ഞ തവണത്തെ നേട്ടം ഇത്തവണയും ആവര്‍ത്തിക്കുമെന്ന് എല്‍ഡിഎഫ് കരുതുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















