- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തനിക്കെതിരെ നടന്നത് എസ്എഫ്ഐയുടെ ആസൂത്രിത ആക്രമണം: അഖില്‍
എസ്എഫ്ഐ നേതൃത്വത്തെ ചോദ്യം ചെയ്തതും വ്യക്തി വൈരാഗ്യവുമാണ് ആക്രമണത്തിന് കാരണം. എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ചേര്‍ന്നാണ് ആക്രമിക്കാന്‍ തീരുമാനിച്ചത്. നേതാക്കള്‍ ഇതിനായി പലതവണ പദ്ധതിയിട്ടിരുന്നു.
BY SDR31 Aug 2019 6:19 AM GMT
X
SDR31 Aug 2019 6:19 AM GMT
തിരുവനന്തപുരം: തനിക്കെതിരെ നടന്നത് എസ്എഫ്ഐയുടെ ആസൂത്രിത ആക്രമണമെന്ന് യൂനിവേഴ്സിറ്റി കോളജ് ആക്രമണത്തില്‍ കുത്തേറ്റ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഖില്‍. എസ്എഫ്ഐ നേതൃത്വത്തെ ചോദ്യം ചെയ്തതും വ്യക്തി വൈരാഗ്യവുമാണ് ആക്രമണത്തിന് കാരണം.
എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ചേര്‍ന്നാണ് ആക്രമിക്കാന്‍ തീരുമാനിച്ചത്. നേതാക്കള്‍ ഇതിനായി പലതവണ പദ്ധതിയിട്ടിരുന്നു. കോളജിൽ എസ്എഫ്ഐയുടെ ഇടിമുറിയുണ്ട്. തന്നെ ഉള്‍പ്പടെ പലരേയും അവിടെ കൊണ്ടുപോയി മര്‍ദ്ദിച്ചിട്ടുണ്ട്.
നസീമും ശിവരഞ്ജിത്തും ഉള്‍പ്പടെയുള്ളവര്‍ നിരന്തരം മര്‍ദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് തനിക്ക് കുത്തേറ്റത്. നിയമ നടപടികളുമായി മുന്നോട്ട് പോകും. അതേസമയം, തന്റെ ചികിത്സക്ക് സിപിഎം സഹായിച്ചെന്നും താന്‍ ഇപ്പോഴും എസ്എഫ്ഐ പ്രവര്‍ത്തകന്‍ തന്നെയാണെന്നും അഖില്‍ പ്രതികരിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















