- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോളിങ് ഉദ്യോഗസ്ഥര്‍ക്ക് നിയമന ഉത്തരവ് നല്‍കിത്തുടങ്ങി; സ്ഥാപനങ്ങള്‍ അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കണം
BY NSH12 March 2021 10:42 AM GMT

X
NSH12 March 2021 10:42 AM GMT
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിയമന ഉത്തരവുകള്‍ ഇന്ന് മുതല്‍ വിതരണം ചെയ്ത് തുടങ്ങി. ബുധനാഴ്ച്ച ആദ്യഘട്ട റാന്‍ഡമൈസേഷനിലുടെ തിരഞ്ഞെടുക്കപ്പെട്ട 13,492 പേര്‍ക്കുള്ള നിയമന ഉത്തരവുകള്‍ ഇന്നലെ അതത് വില്ലേജ് ഓഫിസുകളിലെത്തി ഇന്ന് മുതല്‍ ഓരോ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങളില്‍ ഉത്തരവ് ലഭ്യമാക്കുകയാണ് ചെയ്തത്.
പോളിങ് ജോലിക്ക് പരിഗണിക്കപ്പെടുന്ന ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ നിയമന ഉത്തരവ് കൈപ്പറ്റുന്നതിനായി അവധി ദിവസങ്ങളായ മാര്‍ച്ച് 13, 14 തിയ്യതികളിലും പ്രവര്‍ത്തിക്കണമെന്ന് ജില്ലാ തിരഞ്ഞെുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ എം അഞ്ജന അറിയിച്ചു. ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 16ന് ആരംഭിക്കും.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















