- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
താൻ നിരീക്ഷണത്തിലോ ക്വാറന്റൈനിലോ അല്ല: ബിജിമോൾ എംഎൽഎ
കൊവിഡ് രോഗികളുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും നിലവിൽ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്നും അവർ പറഞ്ഞു.
BY SDR28 April 2020 9:00 AM GMT

X
SDR28 April 2020 9:00 AM GMT
ഇടുക്കി: കൊവിഡ് നിരീക്ഷണത്തിൽ കഴിയുകയാണെന്ന വാർത്ത നിഷേധിച്ച് ഇ എസ് ബിജിമോൾ എംഎൽഎ. കൊവിഡ് രോഗികളുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും നിലവിൽ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്നും അവർ പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു എൽഎൽഎയുടെ പ്രതികരണം. നിലവിൽ താൻ നിരീക്ഷണത്തിലോ, ക്വാറന്റൈനിലോ അല്ല. രോഗം സ്ഥിരീകരിച്ച ഡോക്ടറുമായി യാതൊരു വിധത്തിലും നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. ആളുകളെ പരിഭ്രാന്തിയിലാക്കുന്ന ഇത്തരം വാർത്തകൾ പടർത്തരുതെന്നും ബിജിമോൾ അഭ്യർഥിച്ചു.
രോഗം സ്ഥിരീകരിച്ച ഏലപ്പാറ പ്രാഥമിക ആശുപത്രിയിലെ ഡോക്ടറുമായി ബിജിമോൾ സമ്പർക്കം പുലർത്തിയിരുന്നുവെന്നും ഇതിനാലാണ് എംഎൽഎ നിരീക്ഷണത്തിൽ കഴിയുന്നതെന്നും മന്ത്രി എം എം മണിയാണ് നേരത്തെ അറിയിച്ചിരുന്നത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















