- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മില്‍മ പാല്‍ വില വര്‍ധന ഈമാസം 19 മുതല്‍
വര്‍ധിപ്പിക്കുന്ന നാല് രൂപയില്‍ 3 രൂപ 35 പൈസ ക്ഷീര കര്‍ഷകര്‍ക്കാണ് ലഭിക്കുക. ഇതില്‍ 16 പൈസ ക്ഷീര സഹകരണ സംഘങ്ങള്‍ക്കാണ്. മൂന്ന് പൈസ ക്ഷീര കര്‍ഷക ക്ഷേമ നിധിയിലേക്കാണ്.
BY SDR16 Sep 2019 2:30 PM GMT
X
SDR16 Sep 2019 2:30 PM GMT
തിരുവനന്തപുരം: മില്‍മ പാല്‍ വില വര്‍ധന സെപ്തംബര്‍ 19 മുതല്‍ നിലവില്‍ വരും. നാല് രൂപയാണ് പാലിന് വര്‍ധിപ്പിക്കുന്നത്. ഗുണനിലവാരമുള്ള ശുദ്ധമായ പാല്‍ ലഭ്യമാക്കുമെന്ന് മില്‍മ അധികൃതർ പറഞ്ഞു.
വര്‍ധിപ്പിക്കുന്ന നാല് രൂപയില്‍ 3 രൂപ 35 പൈസ ക്ഷീര കര്‍ഷകര്‍ക്കാണ് ലഭിക്കുക. ഇതില്‍ 16 പൈസ ക്ഷീര സഹകരണ സംഘങ്ങള്‍ക്കാണ്. മൂന്ന് പൈസ ക്ഷീര കര്‍ഷക ക്ഷേമ നിധിയിലേക്കാണ്. പാലിന് ലിറ്ററിന് അഞ്ച് മുതല്‍ ഏഴ് രൂപവരെ വര്‍ധിപ്പിക്കണമെന്നായിരുന്നു മില്‍മയുടെ ആവശ്യം.
പ്രളയത്തിലുണ്ടായ നാശങ്ങളും കാലിത്തീറ്റയുടെ വിലവര്‍ധനയും കണക്കിലെടുക്കണമെന്നും മില്‍മ ആവശ്യപ്പെട്ടു. എന്നാല്‍ നാല് രൂപ വര്‍ധിപ്പിച്ചാല്‍ മതിയെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. 2017ലാണ് സംസ്ഥാനത്ത് ഏറ്റവുമൊടുവിലായി മില്‍മ പാല്‍വില കൂട്ടിയത്. നാല് രൂപയാണ് അന്ന് ലിറ്ററിന് വര്‍ധിപ്പിച്ചത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















