- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്വേഷ പ്രചാരണം: ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍
ബലിപെരുന്നാളിന്‍റെ തലേ ദിവസമാണ് പ്രകോപനപരമായ രീതിയിൽ സത്യൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. തുടർന്ന് യുഡിഎഫ് നേതൃത്വവും യുവജന സംഘടനകളും പരാതി നൽകുകയായിരുന്നു.
BY ABH12 July 2022 5:21 PM GMT

X
ABH12 July 2022 5:21 PM GMT
മലപ്പുറം: ബലി പെരുന്നാളിനെ കുറിച്ച് സാമൂഹിക മാധ്യമത്തിൽ മതസ്പർധ വളർത്തുന്ന തരത്തിൽ പോസ്റ്റിട്ട സഹകരണ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ. വെട്ടിക്കാട്ടിരി സ്വദേശി കെ വി സത്യനെയാണ് (41) പാണ്ടിക്കാട് പോലിസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.
ബലിപെരുന്നാളിന്‍റെ തലേ ദിവസമാണ് പ്രകോപനപരമായ രീതിയിൽ സത്യൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. തുടർന്ന് യുഡിഎഫ് നേതൃത്വവും യുവജന സംഘടനകളും പരാതി നൽകുകയായിരുന്നു. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ഇയാളെ വിഷയവുമായി ബന്ധപ്പെട്ട് പുറത്താക്കിയിരുന്നു. മലപ്പുറം ജില്ല സഹകരണ ബാങ്ക് മേലാറ്റൂർ ശാഖ ജൂനിയർ അക്കൗണ്ടന്‍റായിരുന്ന സത്യനെ കഴിഞ്ഞ ദിവസം ജില്ല സഹകരണ ബാങ്ക് പ്രസിഡന്‍റും സസ്പെൻഡ് ചെയ്തിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















