ഹരിപ്പാട് ദേശീയപാതയില്‍ ലോറിയും ട്രാവലറും കൂട്ടിയിടിച്ച് ഒരു മരണം; 18 പേര്‍ക്ക് പരിക്ക്
നാലുപേരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് അപകടം.
BY BSR20 Dec 2018 6:05 AM GMT
X
BSR20 Dec 2018 6:05 AM GMT
ആലപ്പുഴ: ഹരിപ്പാട് ചേപ്പാട് ദേശീയപാതയില്‍ ലോറിയും ടെംപോ ട്രാവലറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 18 പേര്‍ക്കു പരിക്കേറ്റു. 5 പേരുടെ നില ഗുരുതരം. ടെംപോ ട്രാവലറിന്റെ ഡ്രൈവര്‍ തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ഷാരോണ്‍ ആണ് മരിച്ചത്. നാലുപേരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് അപകടം.
ഇതേത്തുടര്‍ന്ന് ദേശീയപാതയില്‍ രണ്ട് മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. തിരുവനന്തപുരത്തു നിന്ന് ചോറ്റാനിക്കരയിലേക്ക് പോവുകയായിരുന്ന ടെംപോ ട്രാവലറില്‍ കായംകുളത്തേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. വാഹനങ്ങള്‍ പൂര്‍ണമായും തകര്‍ന്നു.
Next Story
RELATED STORIES
ശസ്ത്രക്രിയ വേണ്ട; ബിസിസിഐ-എന്‍സിഎ തീരുമാനത്തിനെതിരേ ശ്രേയസ് അയ്യര്‍
23 March 2023 2:39 PM GMTസാംബാ താളത്തില്‍ ഇന്ത്യ വീണു; പരമ്പര നേട്ടവുമായി ഓസിസ്
22 March 2023 6:56 PM GMTവിശാഖപട്ടണത്ത് തിരിച്ചടിച്ച് കംഗാരുക്കള്‍; ഇന്ത്യയ്ക്കെതിരേ 10...
19 March 2023 12:44 PM GMTമുംബൈ ഏകദിനം ഇന്ത്യയ്ക്ക് ജയം; വിമര്‍ശകര്‍ക്ക് മറുപടിയായി രാഹുലിന്റെ...
17 March 2023 5:37 PM GMTസഞ്ജുവില്ല; ഓസിസിനെതിരേ പകരക്കാരനെ വേണ്ടെന്ന് ബിസിസിഐ
14 March 2023 6:06 AM GMTശ്രേയസ്സ് അയ്യര്‍ക്ക് ഐപിഎല്ലും നഷ്ടമായേക്കും
13 March 2023 3:06 PM GMT