- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഗസ്ത്യാര്‍കൂടം യാത്രയ്‌ക്കെത്തിയ ഗുജറാത്ത് സ്വദേശിയെ കാണാനില്ലെന്ന് പരാതി
ഗുജറാത്ത് ചോറ്റില സ്വദേശി അനിരുദ്ധ്ഭായ് ബാബാഭായ് ദാധാല്‍ (25) നെയാണ് കാണാതായത്.
BY NSH28 May 2019 6:11 PM GMT
X
NSH28 May 2019 6:11 PM GMT
തിരുവനന്തപുരം: അഗസ്ത്യാര്‍കൂടം യാത്രയ്ക്കായി കേരളത്തിലെത്തിയ ഗുജറാത്ത് സ്വദേശിയെ കാണാനില്ലെന്ന് പരാതി. ഗുജറാത്ത് ചോറ്റില സ്വദേശി അനിരുദ്ധ്ഭായ് ബാബാഭായ് ദാധാല്‍ (25) നെയാണ് കാണാതായത്. കേരളത്തിലെത്തിയ അനിരുദ്ധ്ഭായ് ഈമാസം 10ന് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയിരുന്നു.
20ന് തിരികെ ഗുജറാത്തിലെത്തേണ്ടിരുന്ന ഇയാളെ പിന്നീട് ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നാണ് ബന്ധുക്കള്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാവുമ്പോള്‍ ഇയാളുടെ ലൊക്കേഷന്‍ തിരുവനന്തപുരം അമ്പൂരിയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ നെയ്യാര്‍ഡാം പോലിസ് സ്‌റ്റേഷനിലോ (04712-272266), അനില്‍- 9879552909 എന്ന നമ്പരിലോ അറിയിക്കണമെന്ന് പോലിസ് പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















