സര്‍ക്കാര്‍ ഡ്രൈവര്‍മാര്‍ക്ക് യൂനിഫോം നിശ്ചയിച്ചു
BY SDR2 Feb 2019 12:26 PM GMT

X
SDR2 Feb 2019 12:26 PM GMT
തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളിലെ കോമണ്‍ കാറ്റഗറിയില്‍പ്പെട്ട ഡ്രൈവര്‍ തസ്തികയുടെ യൂണിഫോം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായി. കറുപ്പ് നിറത്തിലുള്ള പാന്റ്സും വെള്ളനിറത്തിലുള്ള ഷര്‍ട്ടുമാണ് യൂണിഫോം. എന്‍സിസി., വിനോദ സഞ്ചാരം, പോലിസ്, എക്സൈസ്, സൈനികക്ഷേമം, ആഭ്യന്തരം എന്നീ വകുപ്പുകളൊഴികെയുള്ളവര്‍ക്കാണ് ഇത് ബാധകം.
യൂനിഫോം അലവന്‍സിന് അര്‍ഹതയുള്ള എല്ലാ ഡ്രൈവര്‍മാരും ഡ്യൂട്ടി സമയത്ത് യൂനിഫോം നിര്‍ബന്ധമായും ധരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Next Story
RELATED STORIES
കോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTരാമനവമി കലാപം: വെടിവയ്പില്‍ ഒരു മരണം
31 March 2023 5:16 PM GMTരാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMT