പാന്റിന്റെ സിപ്പിനോട് ചേര്‍ത്ത് സ്വര്‍ണം കടത്തിയ ആള്‍ നെടുമ്പാശേരിയില്‍ പിടിയില്‍
ദുബായില്‍ നിന്നെത്തിയ പാലാക്കാട് സ്വദേശി മുഹമ്മദിനെയാണ് നെടുമ്പാശേരിയില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്. ഇയാളില്‍ നിന്ന് 47 ഗ്രാം സ്വര്‍ണം കണ്ടെടുത്തു.
BY SRF30 Oct 2022 12:14 PM GMT

X
SRF30 Oct 2022 12:14 PM GMT
കൊച്ചി: പാന്റിന്റെ സിപ്പിനോട് ചേര്‍ത്ത് സ്വര്‍ണം കടത്തിയ ആള്‍ പിടിയില്‍. ദുബായില്‍ നിന്നെത്തിയ പാലാക്കാട് സ്വദേശി മുഹമ്മദിനെയാണ് നെടുമ്പാശേരിയില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്. ഇയാളില്‍ നിന്ന് 47 ഗ്രാം സ്വര്‍ണം കണ്ടെടുത്തു.
സിപ്പിനോട് ചേര്‍ത്ത് ഒരു അറ തയ്യാറാക്കിയാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇയാളെ കസ്റ്റംസ് കൃത്യമായി നിരീക്ഷിച്ചത്. ട്രയല്‍ എന്ന രീതിയിലാണ് ഈ രീതിയില്‍ സ്വര്‍ണം കടത്തിയത് എന്നാണ് കസ്റ്റംസിന്റെ സൂചന.
കഴിഞ്ഞ ദിവസങ്ങളിലായി ഗള്‍ഫില്‍ നിന്നെത്തുന്നവരില്‍ നിന്ന് വ്യാപകമായി സ്വര്‍ണം പിടികൂടിയിരുന്നു. ഇതിന്റെ അടിസ്ഥാത്തില്‍ എയര്‍പോര്‍ട്ടിലെ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Next Story
RELATED STORIES
പച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTമധ്യപ്രദേശിലെ കമാല് മൗല മസ്ജിദില് വിഗ്രഹം സ്ഥാപിച്ച്...
13 Sep 2023 9:25 AM GMTഉദയ്നിധി സ്റ്റാലിന് എന്ന പെരിയാര് മൂന്നാമന്
5 Sep 2023 2:45 PM GMTമണിപ്പൂരിലെ കൂട്ടക്കൊലയും കേരളത്തിലെ കൊലവിളിയും
29 July 2023 7:36 AM GMTഎസ് സി-എസ് ടി, ഒബിസി വിഭാഗങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഏകസിവില് കോഡ്
24 Jun 2023 3:03 PM GMTപോപുലര് ഫ്രണ്ടിന്റെ 'ചാരവനിതയായ' അഭിഭാഷക
26 May 2023 4:35 PM GMT