Kerala

സ്വർണവില വീണ്ടും കൂടി

പവന് 27,840 രൂപയാണ് വില. ഗ്രാമിന് 10 രൂപ വർധിച്ച് 3,480 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വർണവില വീണ്ടും കൂടി
X

തിരുവനന്തപുരം: സ്വർണവില ഇന്ന് വീണ്ടും കൂടി. പവന് 80 രൂപയുടെ വർധനവാണ് ഉണ്ടായത്. തുടർച്ചയായി രണ്ടു ദിവസം ആഭ്യന്തര വിപണിയിൽ വില കുറഞ്ഞ ശേഷമാണ് ഇന്ന് വില വർധനയുണ്ടായത്.

രണ്ടു ദിവസത്തിനിടെ 320 രൂപ പവന് കുറഞ്ഞിരുന്നു. ഇന്നു പവന് 27,840 രൂപയാണ് വില. ഗ്രാമിന് 10 രൂപ വർധിച്ച് 3,480 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Next Story

RELATED STORIES

Share it