സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു

23,680 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വർധിച്ച് 2960 രൂപയിലാണ് വ്യാപാരം നടക്കുന്നത്‌.

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും വർധിച്ചു. പവന് 120 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. 23,680 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വർധിച്ച് 2960 രൂപയിലാണ് വ്യാപാരം നടക്കുന്നത്‌.

ആഭ്യന്തര വിപണിയിൽ തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില വർധിച്ചത്. വെള്ളിയാഴ്ച പവന് 80 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു.

RELATED STORIES

Share it
Top