- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാറില്‍ കഞ്ചാവ് കടത്ത്; കമ്പംമെട്ട് ചെക്‌പോസ്റ്റില്‍ നാലുപേര്‍ പിടിയില്‍
ചങ്ങനാശ്ശേരി മാമ്മൂട് സ്വദേശികളായ മജേഷ് (25), എസ് അരുണ്‍ (23), സന്ദീപ് സജി (22), പി അരുണ്‍കുമാര്‍ എന്നിവരാണ് പിടിയിലായത്.
BY NSH11 Jan 2019 12:10 PM GMT
X
NSH11 Jan 2019 12:10 PM GMT
ഇടുക്കി:കാറില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച നാലുപേരെ കമ്പംമെട്ട് എക്‌സൈസ് ചെക്‌പോസ്റ്റില്‍വച്ച് പിടികൂടി. ചങ്ങനാശ്ശേരി മാമ്മൂട് സ്വദേശികളായ മജേഷ് (25), എസ് അരുണ്‍ (23), സന്ദീപ് സജി (22), പി അരുണ്‍കുമാര്‍ എന്നിവരാണ് പിടിയിലായത്. കമ്പത്തുനിന്നും വാങ്ങിയ ഒരുകിലോ നൂറുഗ്രാം വരുന്ന കഞ്ചാവുമായി ചങ്ങനാശ്ശേരി മാമ്മൂട് ഭാഗത്തേക്ക് കൊണ്ടുപോകവെ ചെക്‌പോസ്റ്റില്‍വച്ച് എക്‌സൈസ് സംഘം ഇവരെ പിടികൂടുകയായിരുന്നു.കെഎല്‍ 02 എഎസ് 3612 സ്വിഫ്റ്റ് കാറിലാണ് സംഘമെത്തിയത്. കമ്പംമെട്ട് ചെക്‌പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എം കുഞ്ഞുമുഹമ്മദ്, ഉദ്യോഗസ്ഥരായ പി ജി രാധാകൃഷ്ണന്‍, സാന്റി തോമസ്, ടി എ അനീഷ്, ആല്‍വിന്‍ ജോസ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Next Story
RELATED STORIES
ന്യൂയോര്‍ക്കില്‍ ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധം: നൂറുകണക്കിന് ജൂതന്മാര് ...
15 Oct 2024 3:01 AM GMTപോലിസുകാരന് കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍; സുഹൃത്ത് അറസ്റ്റില്‍
15 Oct 2024 2:42 AM GMTവനിതാ ട്വന്റി-20 ലോകകപ്പ്; സെമി കാണാതെ ഇന്ത്യയും പാകിസ്താനും പുറത്ത്;...
14 Oct 2024 5:44 PM GMTമദ്റസകള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ല: എസ്ഡിപിഐ
14 Oct 2024 5:32 PM GMTമദ്റസാ വിലക്ക്: വംശീയ ഉന്മൂലനത്തിന് വേഗം കൂട്ടാനുള്ള നീക്കം: അല്‍...
14 Oct 2024 2:20 PM GMTനിജ്ജാര്‍ കൊലക്കേസ്: ഇന്ത്യന്‍ ഹൈക്കമ്മീഷണറും അന്വേഷണ പരിധിയിലെന്ന്...
14 Oct 2024 1:13 PM GMT