ഒന്നരക്കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍

ഒന്നരക്കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍

കല്‍പ്പറ്റ: ഒന്നരക്കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിലായി. വിക്രം സാഹുവ (26) ആണ് പിടിയിലായത്. കൈനാട്ടി ബൈപ്പാസ് ജങ്ഷനില്‍നിന്നണ് ഇയാളെ പിടികൂടിയത്.

RELATED STORIES

Share it
Top