ഐഎന്‍എല്‍ ഉള്‍പ്പടെ നാല് പാര്‍ട്ടികളെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തി
BY APH26 Dec 2018 8:10 AM GMT
X
APH26 Dec 2018 8:10 AM GMT
തിരുവനന്തപുരം: ഐഎന്‍എല്‍ ഉള്‍പ്പടെ നാല് പാര്‍ട്ടികളെ ഉള്‍പ്പെടുത്തി ഇടതു മുന്നണി വിപുലീകരിച്ചു. ഐ.എന്‍.എല്‍, ലോക് തന്ത്രിക് ജനതാദള്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ബി എന്നിവരെയാണ് മുന്നണിയില്‍ ഉള്‍പ്പെടുത്തിയത്.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് മുന്നണി വിപുലീകരിക്കാനുള്ള ധാരണ ഉണ്ടായ പശ്ചാത്തലത്തിലാണ് ഇന്ന് ചേര്‍ന്ന ഇടത് മുന്നണി യോഗം വിപുലീകരണം ചര്‍ച്ച ചെയ്തത്. ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഡസനോളം പാര്‍ട്ടികളില്‍ നാല് പാര്‍ട്ടികളെ മുന്നണിയില്‍ ഉള്‍പ്പെടുത്താനാണ് ഇന്ന് ചേര്‍ന്ന എല്‍.ഡി.എഫ് തീരുമാനിച്ചത്.
സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയെ മുന്നണിയെടുക്കണമെന്നാവശ്യപ്പെട്ട് അവര്‍ കത്ത് നല്‍കിയിരുന്നെങ്കിലും അക്കാര്യത്തില്‍ തീരുമാനമായില്ല. എന്നാല്‍ അവരെ മുന്നണിയുമായി സഹകരിപ്പിക്കും.
Next Story
RELATED STORIES
സിപിഎം വനിതാ നേതാക്കള്ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില് കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന് സര്ക്കാര് അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില് പള്ളിയില് കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്ശ ഇനി ഡിജിലോക്കറില്; പരിഷ്കാരം ജൂണ്...
28 March 2023 8:14 AM GMT