മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി 4 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
തലപ്പുഴ ഗോദാവരി പണിയ കോളനിയിലെ രമേശന്- സുനിത ദമ്പതികളുടെ ഏകമകളാണു മരിച്ചത്.
BY NSH8 April 2019 10:40 AM GMT

X
NSH8 April 2019 10:40 AM GMT
കല്‍പ്പറ്റ: മാനന്തവാടിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി 4 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. തലപ്പുഴ ഗോദാവരി പണിയ കോളനിയിലെ രമേശന്- സുനിത ദമ്പതികളുടെ ഏകമകളാണു മരിച്ചത്. തിങ്കളാഴ്ച രാവിലെ കുഞ്ഞിനു മുലപ്പാല്‍ കൊടുക്കുന്നതിനിടെ പാല് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ട കുഞ്ഞിനെ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു.
Next Story
RELATED STORIES
കൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTഗോഹത്യ ആരോപിച്ച് മുസ് ലിം യുവതികളെ അറസ്റ്റ് ചെയ്തു
27 March 2023 12:00 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMT