ചാലിയത്ത് മല്‍സ്യബന്ധന ബോട്ടിന് തീപ്പിടിച്ചു (വീഡിയോ)
ബോട്ടിലുണ്ടായിരുന്ന തൊഴിലാളികള്‍ കടലില്‍ ചാടി രക്ഷപ്പെട്ടു.
BY NSH9 Nov 2020 10:03 AM GMT

X
NSH9 Nov 2020 10:03 AM GMT
കോഴിക്കോട്: ചാലിയത്ത് തീരത്ത് നിര്‍ത്തിയിട്ടിരുന്ന മല്‍സ്യബന്ധന ബോട്ടിന് തീപ്പിടിച്ചു. അക്ബറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോട്ടിലാണ് തീപ്പിടിത്തമുണ്ടായത്. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികള്‍ കടലില്‍ ചാടി രക്ഷപ്പെട്ടു.
ബോട്ടിനുള്ളില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ തീപടരുകയായിരുന്നുവെന്നാണ് നിഗമനം. ജീവനക്കാര്‍ കടലില്‍ ചാടിയശേഷമാണ് ഗ്യാസ് പൊട്ടിത്തെറിച്ച് കൂടുതല്‍ അപകടമുണ്ടായത്. ആര്‍ക്കും പരിക്കേല്‍ക്കുകയോ ആളപായമുണ്ടാവുകയോ ചെയ്തിട്ടില്ല. ബോട്ട് പൂര്‍ണമായും കത്തിനശിച്ചതായാണ് വിവരം.
Next Story
RELATED STORIES
മഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല്‍ എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്‍ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്‍ഡിഎയുടെ ഭാഗമാവാന്‍ ബിആര്‍എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്‍ച്ചയായ കലാപശ്രമങ്ങള്‍: സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില്‍ വീണ്ടും കൂട്ട മരണം; സര്‍ക്കാര്‍ ആശുപത്രിയില്‍ 24...
3 Oct 2023 2:12 PM GMT