എടവണ്ണപ്പാറ ബസ് സ്റ്റാന്റില്‍ തീപ്പിടിത്തം; ബേക്കറി കത്തിനശിച്ചു
ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്.
BY NSH2 May 2019 5:38 AM GMT

X
NSH2 May 2019 5:38 AM GMT
മലപ്പുറം: എടവണ്ണപ്പാറയില്‍ ബസ് സ്റ്റാന്റിനുള്ളിലെ കടയില്‍ തീപ്പിടിത്തം. ആളപായമില്ല. ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. ഒരു ബേക്കറി പൂര്‍ണമായും കത്തിനശിച്ചു. രണ്ടുകടകളിലേക്കുകൂടി തീ പടര്‍ന്നെങ്കിലും തീയണച്ചു. ഇന്ന് രാവിലെയാണ് തീപ്പിടിത്തമുണ്ടായത്.
Next Story
RELATED STORIES
സംസ്ഥാന തൊഴിൽമേള നാളെ വിമല കോളജിൽ; സ്പോട്ട് രജിസ്ട്രേഷന് അവസരം
13 Jan 2023 9:49 AM GMTപ്രവാസികള്‍ക്കായി സൗജന്യ സംരംഭകത്വ പരിശീലനം ജനുവരി 6 മുതല്‍ 18 വരെ
2 Jan 2023 8:37 AM GMTകേന്ദ്ര സര്‍വീസില്‍ 4500 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
28 Dec 2022 9:13 AM GMTസൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് സ്റ്റാഫ് നഴ്സ് ഒഴിവുകളിലേയ്ക്ക്...
15 Dec 2022 3:15 PM GMTന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സൗജന്യ പി എസ് സി പരിശീലനം
14 Dec 2022 9:45 AM GMTനോര്‍ക്ക ട്രിപ്പിള്‍ വിന് പ്രോഗ്രാം രണ്ടാം ഘട്ടം; 580 പേരുടെ റാങ്ക്...
25 Nov 2022 4:48 AM GMT