ആലപ്പുഴ ചുങ്കത്ത് വെളിച്ചെണ്ണ ഫാക്ടറിയില് തീപ്പിടിത്തം
ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്.
BY NSH27 April 2019 1:46 AM GMT

X
NSH27 April 2019 1:46 AM GMT
ആലപ്പുഴ: ചുങ്കത്തെ വെളിച്ചെണ്ണ ഫാക്ടറിയില് തീപ്പിടിത്തം. വെളിച്ചെണ്ണയും കൊപ്രയുമടക്കം കത്തിനശിച്ചു. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്. ശനിയാഴ്ച പുലര്ച്ചെ 5.15 ന് ചന്ദ്ര ഓയില് മില്സിലാണ് തീപ്പിടിത്തമുണ്ടായത്. ഫാക്ടറിക്കു വെളിയില് നിര്ത്തിയിട്ടിരുന്ന ലോറിയും കത്തിനശിച്ചു. ഏഴ് യൂനിറ്റ് ഫയര്ഫോഴ്സ് എത്തിയാണ് തീയണച്ചത്. സംഭവസമയം ജീവനക്കാരില്ലാതിരുന്നതിനാല് വന്ദുരന്തമൊഴിവായി.
Next Story
RELATED STORIES
രാമനവമി കലാപം: വെടിവയ്പില് ഒരു മരണം
31 March 2023 5:16 PM GMTരാമനവമി സംഘര്ഷം; പോലിസ് വെടിവയ്പില് പരിക്കേറ്റയാള് കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില് വീട്ടില് സിലിണ്ടര് പൊട്ടിത്തെറിച്ച് വന്...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്പ്പെടെ...
31 March 2023 11:27 AM GMT