പ്രശസ്ത ഫിസിഷ്യന്‍ ഡോ.എം അബ്ദുല്‍ മജീദ് അന്തരിച്ചു
BY NSH24 Feb 2019 5:30 AM GMT

X
NSH24 Feb 2019 5:30 AM GMT
മലപ്പുറം: പ്രശസ്തനായ ഫിസിഷ്യനും തിരൂരങ്ങാടി യത്തീംഖാന അസിസ്റ്റന്റ് സെക്രട്ടറിയുമായ ഡോ.എം അബ്്ദുല്‍ മജീദ് (എംബി ഹോസ്പിറ്റല്‍ മലപ്പുറം) അന്തരിച്ചു. അല്പം മുമ്പാണ് മരണം സംഭവിച്ചത്. എം കെ ഹാജിയുടെ മകള്‍ കാജ ഹജ്ജുമ്മയാണ് ഭാര്യ. ഖബറടക്കം നാളെ രാവിലെ ഒമ്പതുമണിക്ക് മലപ്പുറത്തെ വീടിനടുത്തുള്ള ജുമാ മസ്ജിദില്‍.
Next Story
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMT