വിഎസിന്റെ ആരോഗ്യസ്ഥിതി; വ്യാജപ്രചരണത്തിനെതിരേ ഡിജിപിക്ക് പരാതി

വി എസിന്റെ പ്രൈവറ്റ് സെക്രട്ടറി സി സുശീൽ കുമാർ ഡിജിപിക്ക് പരാതി നൽകി.

വിഎസിന്റെ ആരോഗ്യസ്ഥിതി; വ്യാജപ്രചരണത്തിനെതിരേ ഡിജിപിക്ക് പരാതി
തിരുവനന്തപുരം: ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാർ വി എസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച്‌ അടിസ്ഥാന രഹിതമായ പ്രചരണങ്ങൾ നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. വി എസിന്റെ പ്രൈവറ്റ് സെക്രട്ടറി സി സുശീൽ കുമാർ ഡിജിപിക്ക് പരാതി നൽകി. എം ഫ്ലിന്റ് മീഡിയ കോം എന്ന ചാനൽ വഴിയാണ് വ്യാജവാർത്ത പ്രചരിക്കുന്നതെന്നാണ് പരാതി. ഫെബ്രുവരി 14നാണ് സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജവാർത്ത പ്രചരിച്ചത്.

RELATED STORIES

Share it
Top