വ്യാജമദ്യത്തിനെതിരേ എക്‌സൈസിന്റെ ഓപറേഷന്‍ ലോക്ക് ഡൗണ്‍

കോട്ടയം: വ്യാജമദ്യ നിര്‍മാണം, സ്പിരിറ്റ് ശേഖരണം, മയക്കുമരുന്ന് കച്ചവടം എന്നിവയ്‌ക്കെതിരേ ഓപറേഷന്‍ ലോക് ഡൗണ്‍ എന്ന സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് പരിശോധന കര്‍ശനമാക്കി.
ജില്ലയില്‍ മൂന്ന് മൊബൈല്‍ പട്രോളിങ് സംഘങ്ങളും എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ട്രൈക്കിങ് ഫോഴ്‌സും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു.
മദ്യവും മയക്കുമരുന്നും അനധികൃതമായി നിര്‍മിക്കുന്നതും സൂക്ഷിക്കുന്നതും കടത്തിക്കൊണ്ടുപോവുന്നതും സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അടുത്തുളള എക്‌സൈസ് ഓഫിസില്‍ അറിയിക്കാം. ഫോണ്‍ നമ്പരുകള്‍ ചുവടെ.
എക്‌സൈസ് ഡിവിഷന്‍ ഓഫിസ് ആന്റ് കണ്‍ട്രോള്‍ റൂം: 0481 2562211, (ടോള്‍ഫ്രീ നമ്പര്‍: 1800 425 2818)
എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ്, കോട്ടയം: 0481 2583091, 9400069508.
സര്‍ക്കിള്‍ ഓഫിസുകള്‍: ചങ്ങനാശ്ശേരി: 0481 2422741, 9400069509. പൊന്‍കുന്നം: 04828 221412, 9400069510. പാലാ: 04822 212235, 9400069511, വൈക്കം: 04829 231592, 9400069512, സ്‌പെഷ്യല്‍ സ്‌ക്വാഡ്. കോട്ടയം: 0481 2583801, 9400069506. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍, കോട്ടയം: 9496002865.
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര് ഫ്രണ്ട് മുന് പ്രവര്ത്തകര്ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്ദ്ദിച്ച് മുതുകില് 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT