Kerala

ശാ​രീ​രി​ക അ​സ്വ​സ്ഥ​ത; പി കെ അ​ബ്‍​ദു​റബ്ബ് എംഎൽഎ ആശുപത്രിയിൽ

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കാ​ർ​ഡി​യോ​ള​ജി ഐ​സി​യു​വി​ലാ​ണ് നിലവിൽ ഇദ്ദേഹം ചി​കി​ത്സ​യി​ലു​ള്ള​ത്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ശാ​രീ​രി​ക അ​സ്വ​സ്ഥ​ത; പി കെ അ​ബ്‍​ദു​റബ്ബ് എംഎൽഎ ആശുപത്രിയിൽ
X

തി​രു​വ​ന​ന്ത​പു​രം: മു​ൻ വി​ദ്യാ​ഭ്യാ​സ ​മ​ന്ത്രിയും എംഎൽഎയുമായ പി കെ അ​ബ്‍​ദു​റബ്ബിനെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച അ​ർ​ദ്ധ​രാ​ത്രി​യിലാണ് ഇ​ദ്ദേ​ഹ​ത്തി​ന് ശാ​രീ​രി​ക അ​വ​ശ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കാ​ർ​ഡി​യോ​ള​ജി ഐ​സി​യു​വി​ലാ​ണ് നിലവിൽ ഇദ്ദേഹം ചി​കി​ത്സ​യി​ലു​ള്ള​ത്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

Next Story

RELATED STORIES

Share it