- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അവശ്യവസ്തുക്കളുടെ വിതരണം: പാഴ്‌സൽ സർവീസുകൾക്ക് പ്രവർത്തിക്കാം
പാഴ്‌സൽ സർവീസുകൾ പ്രവർത്തിക്കാത്തതിനാൽ ഓൺലൈൻ വഴി ഓർഡർ നൽകുന്ന അവശ്യവസ്തുക്കളായ ഭക്ഷണസാമഗ്രികൾ, ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ ഉത്പന്നങ്ങൾ, ജീവൻ രക്ഷാ ഔഷധങ്ങൾ എന്നിവയുടെ വിതരണത്തെ ബാധിക്കുന്നുണ്ട്.
BY SDR4 April 2020 9:30 AM GMT

X
SDR4 April 2020 9:30 AM GMT
തിരുവനന്തപുരം: ലോക്ക്ഡൗൺ കാലയളവിൽ അവശ്യവസ്തുക്കളുടെ വിതരണത്തിനായി ഇ-കൊമേഴ്‌സ് സേവനങ്ങൾ പ്രവർത്തിക്കുന്നതിന് തടസ്സമില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. ഇതിനായി പാഴ്‌സൽ സർവീസുകൾക്ക് സംസ്ഥാനത്ത് പ്രവർത്തനത്തിന് തടസ്സമില്ലെന്ന് വ്യക്തത വരുത്തി സർക്കാർ ഉത്തരവിറക്കി.
എന്നാൽ പാഴ്‌സൽ സർവീസുകൾ പ്രവർത്തിക്കാത്തതിനാൽ ഓൺലൈൻ വഴി ഓർഡർ നൽകുന്ന അവശ്യവസ്തുക്കളായ ഭക്ഷണസാമഗ്രികൾ, ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ ഉത്പന്നങ്ങൾ, ജീവൻ രക്ഷാ ഔഷധങ്ങൾ എന്നിവയുടെ വിതരണത്തെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് ലോക്ക് ഡൗൺ കാലയളവിലും അവശ്യവസ്തുക്കളുടെ വിതരണത്തിനായി പാഴ്‌സൽ സർവീസുകൾക്ക് പ്രവർത്തിക്കാവുന്നതാണെന്ന് സർക്കാർ വ്യക്തമാക്കി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















