- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപെട്ട് മര്‍ദ്ദനം: രണ്ടു പേര്‍ അറസ്റ്റില്‍
പള്ളിപ്പുറം ചെറായി സ്വദേശി ഡാനിയേല്‍ ആന്റണി (ഡാനി 27), എടവനക്കാട് സ്വദേശി സരുണ്‍ (കുക്കു 28) എന്നിവരെയാണ് മുനമ്പം പോലിസ് അറസ്റ്റ് ചെയ്തത്
BY TMY18 Feb 2022 2:18 PM GMT

X
TMY18 Feb 2022 2:18 PM GMT
കൊച്ചി: യുവാവിനെ തട്ടികൊണ്ടു പോയി മോചനദ്രവ്യം ആവശ്യപെട്ട് മര്‍ദ്ദിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പള്ളിപ്പുറം ചെറായി സ്വദേശി ഡാനിയേല്‍ ആന്റണി (ഡാനി 27),എടവനക്കാട് സ്വദേശി സരുണ്‍ (കുക്കു 28) എന്നിവരെയാണ് മുനമ്പം പോലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 16 നാണ് സംഭവം.സൈജു എന്‍ തങ്കച്ചന്‍ എന്നായാളെ കുഴുപ്പിള്ളിയിലെ വീട്ടില്‍ നിന്നു. തട്ടികൊണ്ടു പോകുകയും,10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപെട്ട് തടവില്‍ പാര്‍പ്പിക്കുകമായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചതായും പോലിസ് വ്യക്തമാക്കി. ഇന്‍സ്‌പെക്ടര്‍ എ എല്‍ യേശുദാസ്, എസ് ഐമാരായ കെ ശ്യംകുമാര്‍, രാജീവ്, സി പി ഒ കെ.പി.അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















