കസേരയില്‍ ഇരുന്ന് ഉറങ്ങുകയായിരുന്ന ആളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും 18,000 രൂപ മോഷ്ടിച്ച സംഭവം; രണ്ടു പേര്‍ പിടിയില്‍
പുത്തന്‍വേലിക്കര സ്വദേശി തമ്പി (56), മുതുപറമ്പ് സ്വദേശി ഉണ്ണികൃഷ്ണന്‍ (52) എന്നിവരെയാണ് പുത്തന്‍വേലിക്കര പോലിസ് അറസ്റ്റ് ചെയ്തത്
BY TMY28 March 2022 4:12 AM GMT

X
TMY28 March 2022 4:12 AM GMT
കൊച്ചി: കസേരയില്‍ ഇരുന്ന് ഉറങ്ങുകയായിരുന്ന ആളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും 18,000 രൂപ മോഷ്ടിച്ചവര്‍ അറസ്റ്റില്‍. പുത്തന്‍വേലിക്കര സ്വദേശി തമ്പി (56), മുതുപറമ്പ് സ്വദേശി ഉണ്ണികൃഷ്ണന്‍ (52) എന്നിവരെയാണ് പുത്തന്‍വേലിക്കര പോലിസ് അറസ്റ്റ് ചെയ്തത്.
പുത്തന്‍വേലിക്കരയിലെ ബാറിനു മുന്നില്‍ കസേരയിലിരുന്ന് ഉറങ്ങുകയായിരുന്ന രാജു എന്നയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നുമാണ് ഇവര്‍ 18000 രൂപ മോഷ്ടിച്ചത്. സംഭവശേശം ഇവര്‍ കടന്ന് കളഞ്ഞുവെങ്കിലും പരാതിയെ തുടര്‍ന്ന് കേസെടുത്ത പോലിസ് സി ഐ വി ജയകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ പിടികൂടുകയായിരന്നു.
Next Story
RELATED STORIES
ബിജെപി-ജെഡി(യു) സഖ്യം പിരിയുന്നത് രാജ്യസഭയിലെ ശാക്തികബന്ധങ്ങളെ...
10 Aug 2022 11:51 AM GMTവധശ്രമക്കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി പോലിസ് പിടിയില്‍
10 Aug 2022 11:33 AM GMTകനത്ത മഴയില്‍ കേരള- തമിഴ്നാട് അതിര്‍ത്തിയിലെ ചുങ്കപ്പിരിവ് കേന്ദ്രം...
10 Aug 2022 11:31 AM GMTതൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം...
10 Aug 2022 11:18 AM GMTബഫര്‍ സോണില്‍ പുതിയ ഉത്തരവിറക്കി സര്‍ക്കാര്‍; ജനവാസ, കൃഷിയിടങ്ങളെ...
10 Aug 2022 11:17 AM GMTകെട്ടിടാവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വിപുലമായ സംവിധാനം; വിശദ...
10 Aug 2022 11:01 AM GMT