Kerala

തിരഞ്ഞെടുപ്പ്: ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യണം

തിരഞ്ഞെടുപ്പ്: ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യണം
X

തൃശൂര്‍: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആയുധ ലൈസന്‍സികള്‍ കൈവശമുള്ള ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യണം. ആയുധങ്ങള്‍ തിരികെ ഏല്‍പ്പിക്കുന്നതില്‍ ഇളവ് ലഭിക്കേണ്ട വ്യക്തികള്‍ക്ക് മാര്‍ച്ച് 9 വരെ അപേക്ഷ സമര്‍പ്പിക്കാം. ഇളവിനുള്ള അര്‍ഹത കാണിച്ച് അപേക്ഷ കലക്ടറേറ്റില്‍ എത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it