- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കരട് വോട്ടര്‍പട്ടിക നവംബര്‍ 25ന്; ഡിസംബര്‍ 24 വരെ ആക്ഷേപങ്ങള്‍ ഫയല്‍ ചെയ്യാം
2020 ജനുവരി 20ന് സമ്മതിദായക പട്ടിക അന്തിമമായി പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
BY SDR15 Oct 2019 9:30 AM GMT
X
SDR15 Oct 2019 9:30 AM GMT
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കി വരുന്ന ഇലക്ടറല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം നവംബര്‍ 18 വരെ നീട്ടി. 2020 ജനുവരി യോഗ്യതാ തീയതിയായി നിശ്ചയിച്ച് സമ്മതിദായക പട്ടിക പുതുക്കുന്നതിനുള്ള പ്രത്യേക സമ്മതിദായക പട്ടിക പുതുക്കല്‍ പരിപാടിയോടനുബന്ധിച്ച് ഒക്ടോബര്‍ 15ന് കരട് സമ്മതിദായക പട്ടിക പ്രസിദ്ധീകരിക്കേണ്ടിയിരുന്നത് നവംബര്‍ 25ലേക്ക് മാറ്റി.
പൊതുജനങ്ങള്‍ക്ക് നവംബര്‍ 25 മുതല്‍ ഡിസംബര്‍ 24 വരെ അവകാശങ്ങളും ആക്ഷേപങ്ങളും ഫയല്‍ ചെയ്യാം. 2020 ജനുവരി 20ന് സമ്മതിദായക പട്ടിക അന്തിമമായി പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















