- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശസ്ത്രക്രിയ നടത്താൻ 5000 രൂപ കൈക്കൂലി; കോട്ടയത്ത് ഡോക്ടർ പിടിയിൽ
മുണ്ടക്കയം സ്വദേശിയായ രോഗിയോട് കൈക്കൂലിയായി 5000 രൂപ ആവശ്യപ്പെടുകയായിരുന്നു.
BY ABH23 Aug 2022 1:02 AM GMT

X
ABH23 Aug 2022 1:02 AM GMT
കോട്ടയം: ശസ്ത്രക്രിയയ്ക്കുവേണ്ടി കൈക്കൂലി വാങ്ങിയ ഡോക്ടറെ വിജിലൻസ് പിടികൂടി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ സർജൻ ഡോ. സുജിത്ത് കുമാറിനെയാണ് വിജിലൻസ് പിടികൂടിയത്. മുണ്ടക്കയം സ്വദേശിയായ രോഗിയോട് കൈക്കൂലിയായി 5000 രൂപ ആവശ്യപ്പെടുകയായിരുന്നു.
ഡോക്ടറുടെ വീടിനോട് ചേർന്നുള്ള പരിശോധനാ മുറിയിൽവെച്ച് പണം കൈമാറുന്നതിനിടയിൽ സുജിത്ത് കുമാറിനെ വിജിലൻസ് പിടികൂടുകയായിരുന്നു.
ശസ്ത്രക്രിയക്ക് മുമ്പ് ഡോക്ടർ 2000 രൂപ വാങ്ങിയിരുന്നു. തുടർന്നാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ രോഗിയെ സർജറിക്ക് വിധേയനാക്കിയത്. സർജറി കഴിഞ്ഞ് വാർഡിൽ വച്ച് രോഗിയുടെ മകനോട് ബാക്കി 3000 രൂപകൂടി ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് രോഗിയുടെ മകൻ വിജിലൻസിൽ പരാതി നൽകുകയായിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















