കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ അദലാത്ത് 25 ന്
ഇന്ന് രാവിലെ 10 മുതല്‍ 14 ന് വൈകിട്ട് 5 വരെ cusat.ac.in മുഖേന പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍, എന്നിവര്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാനുള്ള അവസരമുണ്ട്.
BY TMY8 Feb 2019 2:41 AM GMT

X
TMY8 Feb 2019 2:41 AM GMT
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ തീരുമാനമാകാതെ കിടക്കുന്ന ഫയലുകളില്‍ തീര്‍പ്പാക്കാനായി ഫെബ്രുവരി 25 ന് അദാലത്ത് സംഘടിപ്പിക്കുന്നു. മന്ത്രി ഡോ. കെ.ടി ജലീല്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍, എന്നിവര്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാനുള്ള അവസരമുണ്ട്. ഇന്ന് രാവിലെ 10 മുതല്‍ 14 ന് വൈകിട്ട് 5 വരെ ഔദ്യോഗിക വെബ്സൈറ്റായ cusat.ac.in മുഖേന പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അദാലത്ത് 25 ന്് രാവിലെ 9 മണിയ്ക്ക് ആരംഭിക്കും. ഫോണ്‍: 0484 2577550, 9447815423.
Next Story
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTകളിക്കളത്തില്‍ ഇഫ്താറുമായി ചെല്‍സി
23 March 2023 1:39 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈയിലെ കടല്‍ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:18 AM GMT