ക്രിമിനല്‍ കേസുകളിലെ ഇരകള്‍ക്കുള്ള നഷ്ടപരിഹാര തുക വര്‍ധിപ്പിക്കല്‍; ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി
വിവരാവകാശ പ്രവര്‍ത്തകന്‍ ഡി ബി ബിനു സമര്‍പ്പിച്ച ഹരജിയിലാണ്് കോടതി വിശദീകരണം തേടിയത്. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹരജി പരിഗണിച്ചത്.
BY TMY21 Feb 2019 4:53 PM GMT

X
TMY21 Feb 2019 4:53 PM GMT
കൊച്ചി: ക്രിമിനല്‍ കേസുകളിലെ ഇരകള്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. വിവരാവകാശ പ്രവര്‍ത്തകന്‍ ഡി ബി ബിനു സമര്‍പ്പിച്ച ഹരജിയിലാണ്് കോടതി വിശദീകരണം തേടിയത്. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹരജി പരിഗണിച്ചത്. നാമമാത്രമായ തുകയാണ് സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നതെന്നും ലീഗല്‍ സര്‍വീസസ് അതോറിറ്റി വഴിയുള്ള സഹായ വിതരണങ്ങള്‍ക്ക് കൂടുതല്‍ തുക വകയിരുത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story
RELATED STORIES
പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം; കര്‍ണാടകയില്‍ കന്നുകാലി...
2 April 2023 4:22 AM GMTറമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ രജിസ്റ്റര്‍ ചെയ്തത് എട്ടുലക്ഷം പേര്
15 March 2023 2:47 PM GMTഓസ്കര് തിളക്കത്തില്‍ ഇന്ത്യ; ആര്‍ആര്‍ആറിനും ദ എലഫന്റ്...
13 March 2023 3:58 AM GMTഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് മുതല്‍
10 March 2023 1:48 AM GMTഎസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം
9 March 2023 1:39 AM GMTബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ വന്‍ തീപ്പിടിത്തം
5 March 2023 5:02 PM GMT