കൊവിഡ് വാക്‌സിന്‍: ആരോഗ്യപ്രവര്‍ത്തകരുടെ വിവരം നല്‍കണം
വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള എക്‌സല്‍ ഷീറ്റ്, നിര്‍ദേശങ്ങള്‍ എന്നിവ nhmkozhikode blog ല്‍ ലഭ്യമാണ്.
കോഴിക്കോട്: കൊവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്വകാര്യാശുപത്രികളിലെയും ലബോറട്ടറികളിലെയും സ്‌കാനിങ് സെന്ററുകളിലെയും മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരുടെയും വിവരം ഡിസംബര്‍ അഞ്ചിന് വൈകീട്ട് മൂന്നുമണിക്കകം ലഭ്യമാക്കണമെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. വിവരശേഖരണത്തിനായി ഒരു ഫോര്‍മാറ്റ് എല്ലാ സ്ഥാപനങ്ങളിലേക്കും അയച്ചിട്ടുണ്ട്.
ഫോര്‍മാറ്റ് ലഭ്യമാവാത്ത സ്ഥാപന മേധാവികള്‍ covidvaccinekkd@gmail.com ഇമെയില്‍ വിലാസത്തില്‍ ഉടന്‍ ബന്ധപ്പെടണം. വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള എക്‌സല്‍ ഷീറ്റ്, നിര്‍ദേശങ്ങള്‍ എന്നിവ nhmkozhikode blog ല്‍ ലഭ്യമാണ്. nhmkkd.blogspot.com ല്‍നിന്നും ഫോര്‍മാറ്റ് ഡൗണ്‍ലോഡ് ചെയ്ത് പൂര്‍ണമായ വിവരങ്ങള്‍ ഉള്‍പെടുത്തിയശേഷം covidvaccinekkd@gmail.com എന്ന വിലാസത്തില്‍ മെയില്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7594001442
RELATED STORIES
മുന്‍ കേന്ദ്രമന്ത്രി ശ്രീനിവാസ പ്രസാദ് അന്തരിച്ചു
29 April 2024 10:09 AM GMTപേരമ്പല്ലൂരില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദ്ദനമേറ്റ...
29 April 2024 9:00 AM GMT'ശരീഅത്ത് നിയമം ബാധകമാക്കരുത്'; കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും...
29 April 2024 8:39 AM GMTഇറാഖില്‍ സ്വവര്‍ഗ ബന്ധം ഇനി 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന...
28 April 2024 10:34 AM GMTപ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരായ വിമര്‍ശനം; ബിജെപി മുന്‍...
28 April 2024 10:25 AM GMTഡല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ്ലി രാജിവച്ചു
28 April 2024 7:39 AM GMT