Kerala

കൊവിഡ്: ചികില്‍സയിലായിരുന്ന പുതുപൊന്നാനി സ്വദേശി മരിച്ചു

മലപ്പുറം: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന പുതുപൊന്നാനി സ്വദേശി മരിച്ചു. പുതുപ്പറമ്പില്‍ അബു (70) ആണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണപ്പെട്ടത്.

ഭാര്യ: ജമീല. മക്കള്‍: കെ പി അഷ്‌റഫ് (ലൈവ് ടിവി കേരള മലപ്പുറം ബ്യൂറോ ചീഫ്), ഹഫ്‌സ, ഫാത്തിമ, അലി അഷ്‌കര്‍, റംല. മരുമക്കള്‍: ഷാഹിന, കാസിം, ഷാഹുല്‍, റഫീഖ്, ആയിഷ.

Next Story

RELATED STORIES

Share it