- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് ചികില്‍സ: എറണാകുളത്ത് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ആവശ്യമുണ്ട്
കേരള പി എസ് സി അംഗീകരിച്ച യോഗ്യതയുള്ളവര്‍ക്കാണ് അവസരം. നേഴ്‌സുമാര്‍ക്ക് പ്രതിമാസം 17000/ രൂപ നിരക്കിലും ഡോക്ടര്‍മാര്‍ക്ക് പ്രതിമാസം 41000/ രൂപ നിരക്കിലും ദിവസവേതനടിസ്ഥാനത്തില്‍ ആണ് നിയമനം
BY TMY10 May 2021 6:10 AM GMT

X
TMY10 May 2021 6:10 AM GMT
കൊച്ചി: എറണാകുളം ജില്ലയിലെ വിവിധ കൊവിഡ് ചികില്‍സ കേന്ദ്രങ്ങളിലേക്ക് അടിയന്തിരമായി സ്റ്റാഫ് നേഴ്‌സ്മാരെയും, ഡോക്ടര്‍മാരെയും ആവശ്യമുണ്ട്. കേരള പി എസ് സി അംഗീകരിച്ച യോഗ്യതയുള്ളവര്‍ക്കാണ് അവസരം. നേഴ്‌സുമാര്‍ക്ക് പ്രതിമാസം 17000/ രൂപ നിരക്കിലും ഡോക്ടര്‍മാര്‍ക്ക് പ്രതിമാസം 41000/ രൂപ നിരക്കിലും ദിവസവേതനടിസ്ഥാനത്തില്‍ ആണ് നിയമനം.
കേരള സര്‍ക്കാരിന്റെ കൊവിഡ് ബ്രിഗേഡ് ല്‍ രജിസ്റ്റര്‍ ചെയ്ത നമ്പര്‍ ഉള്‍പ്പെടുത്തിയ അപേക്ഷ/ബയോഡാറ്റ, നഴ്‌സിംഗ് കൗണ്‍സില്‍/ടിസിഎംസി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കോപ്പി എന്നിവ സഹിതം covidbrigadeekm@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കുക.ഉടന്‍ ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.കൂടുതല്‍ വിവരങ്ങള്‍ക്ക് 090727 88123 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















