- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വ്യാപനം രൂക്ഷം; കോട്ടയം ജില്ലയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ
BY NSH22 April 2021 12:51 AM GMT
X
NSH22 April 2021 12:51 AM GMT
കോട്ടയം: കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് ചെമ്പ് ഗ്രാമപ്പഞ്ചായത്തിലെ 11, 14 വാര്‍ഡുകളിലും കൂരോപ്പട ഗ്രാമപ്പഞ്ചായത്തിലെ 15,16 വാര്‍ഡുകളിലും നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ കലക്ടര്‍ എം അഞ്ജന ഉത്തരവായി.
ജില്ലാ പോലിസ് മേധാവിയുടെയും ജില്ലാ മെഡിക്കല്‍ ഓഫിസറുടെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് നടപടി. ഇന്നലെ അര്‍ധരാത്രി മുതലാണ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നത്. 144 പ്രഖ്യാപിച്ച വാര്‍ഡുകളില്‍ നാലുപേരില്‍ കൂടുതല്‍ ഒത്തുചേരാന്‍ പാടില്ല. ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ നിയന്ത്രണങ്ങള്‍ ഉറപ്പുവരുത്തും.
Next Story
RELATED STORIES
യുഎഇ പൊതുമാപ്പ്; അനധികൃത താമസത്തിന് മുതിര്‍ന്നാല്‍ വന്‍പിഴ; കാലാവധി...
7 Oct 2024 11:54 AM GMTസൗദിയിൽ നിന്ന് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി മരണപ്പെട്ടു
27 Sep 2024 1:00 AM GMTസൗദിയിൽ മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
25 Sep 2024 2:47 AM GMTസഫ മക്കയിലെ ഇന്ത്യന്‍ ഡോക്ടര്‍ക്ക് സൗദി പൗരത്വം
23 Sep 2024 9:50 AM GMTഅബ്ദുല്‍ റഹീമിന്റെ മോചനം; കോടതി സിറ്റിങ് ഒക്ടോബര്‍ 17 ന്
18 Sep 2024 7:15 AM GMTഎടക്കുളം സ്വദേശി അബൂദബിയില്‍ മരണപ്പെട്ടു
16 Sep 2024 3:45 PM GMT