എറണാകുളം ജില്ലയില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കിയാവണം ഷോപ്പുകളുടെ പ്രവര്‍ത്തനം
BY TMY17 Jun 2021 2:08 PM GMT

X
TMY17 Jun 2021 2:08 PM GMT
കൊച്ചി: എറണാകുളം ജില്ലയിലെ ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം പ്രവര്‍ത്തനാനുമതി നല്‍കി. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കിയാവണം ഷോപ്പുകളുടെ പ്രവര്‍ത്തനം.കൊച്ചി നഗരത്തിലെ കോളനികള്‍ കേന്ദ്രീകരിച്ചുള്ള കൊവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അടുത്ത തിങ്കളാഴ്ച തുടക്കമാകും.
കോളനികളിലെ 60 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ഉറപ്പാക്കും. വാക്‌സിനേഷന്‍ നടപടികള്‍ക്ക് തടസ്സം നേരിടുന്ന ദുര്‍ബലവിഭാഗങ്ങള്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ പദ്ധതി തയ്യാറാക്കാന്‍ ജില്ലാ കലക്ടര്‍ എസ് സുഹാസ് ആരോഗ്യ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.മഴക്കാല പ്രവര്‍ത്തനങ്ങള്‍ക്കായി മേജര്‍ ഇറിഗേഷന്‍ വകുപ്പിന് ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചു.
Next Story
RELATED STORIES
ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് അന്തരിച്ചു
5 Dec 2023 6:10 AM GMTവിജയയാത്രയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്‍ത്തി തര്‍ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMTസ്ത്രീകള്‍ക്കെതിരായുള്ള പീഡനങ്ങളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി...
4 Dec 2023 12:00 PM GMTപ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധനും ദലിത് ചിന്തകനുമായ എം കുഞ്ഞാമന്...
3 Dec 2023 5:07 PM GMT