Kerala

കൊവിഡ് കേസുകള്‍ കൂടുന്നു; കോട്ടയം ജില്ലയില്‍ 196 വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍

കൊവിഡ് കേസുകള്‍ കൂടുന്നു; കോട്ടയം ജില്ലയില്‍ 196 വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍
X

കോട്ടയം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ 63 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 196 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. കോട്ടയം മുനിസിപ്പാലിറ്റി- 13, 17, ഏറ്റുമാനൂര്‍- 19, പാലാ- 7, 8, വൈക്കം- 17, കല്ലറ ഗ്രാമപ്പഞ്ചായത്ത്- 3, 8, കടുത്തുരുത്തി- 12, കൂരോപ്പട- 12, വെള്ളൂര്‍- 14, 15, പാറത്തോട്- 18, കറുകച്ചാല്‍- 8, പാമ്പാടി- 20, മറവന്തുരുത്ത്- 8, 15, ആര്‍പ്പൂക്കര- 5, 10, തലയോലപ്പറമ്പ്- 10, രാമപുരം- 12,17, ഉഴവൂര്‍- 12, മാടപ്പള്ളി- 17, വാഴപ്പള്ളി- 16 എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ എം അഞ്ജന ഉത്തരവായി. പാലാ- 16, ചങ്ങനാശ്ശേരി- 30, മീനടം- 6, 7, മുണ്ടക്കയം- 9 എന്നീ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി.

പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1. ഏറ്റുമാനൂര്‍ 8, 12, 14, 19

2. ചങ്ങനാശേരി 15, 10, 11, 27, 23

3. കോട്ടയം 47, 16,49, 3,6, 34,35,42, 1,4,50,36,41,28, 25, 5, 13, 17

4. പാലാ 21, 13,7,8

5. വൈക്കം17

ഗ്രാമപ്പഞ്ചായത്തുകള്‍

6.പനച്ചിക്കാട് 23, 18,7, 4

7. പാമ്പാടി 13, 14,5, 16, 6,4, 1,7, 12, 20

8. തലപ്പലം 5, 8

9. മുണ്ടക്കയം 6, 16, 1,13,2, 15

10. പുതുപ്പളളി 7

11.മണര്‍കാട് 6, 7, 15,5, 16

12. പൂഞ്ഞാര്‍ തെക്കേക്കര 8, 12

13. മീനടം 5

14. മറവന്തുരുത്ത് 9,8, 15

15. തിടനാട് 3, 10

16. കങ്ങഴ 8

17. കൂരോപ്പട 15, 16, 2,17, 11, 12

18. അയര്‍ക്കുന്നം 13, 15, 10,8

19. പള്ളിക്കത്തോട് 7

20. കടനാട് 11,8,9

21. ഉദയനാപുരം 5, 14

22. ആര്‍പ്പൂക്കര 9, 3,8, 15, 7,13, 5, 10

23. മാടപ്പള്ളി 11, 19, 17

24. പാറത്തോട് 15, 3, 11, 17, 18

25. മാഞ്ഞൂര്‍15, 11, 18,4, 13, 3, 14

26. കല്ലറ7, 2,4, 3,8

27. മൂന്നിലവ് 13, 12

28. മരങ്ങാട്ടുപിള്ളി 7, 8, 13

29. കുമരകം 3,5

30. ഉഴവൂര്‍ 8,3,12

31. മേലുകാവ് 8, 9, 10, 11

32. തൃക്കൊടിത്താനം 9, 17

33. ഭരണങ്ങാനം 9,5

34. തിരുവാര്‍പ്പ് 13

35. വാഴൂര്‍8, 3

36. രാമപുരം 8, 10, 12,17

37. കാഞ്ഞിരപ്പള്ളി 1, 12, 21

38. ചിറക്കടവ്20

39. അതിരമ്പുഴ 6, 11, 17

40. എലിക്കുളം 3,5,6

41. നെടുംകുന്നം 1,14

42. ചെമ്പ് 15

43. കുറിച്ചി 4, 5, 13, 12

44. കടുത്തുരുത്തി 9,7, 12

45. മണിമല 6

46. പായിപ്പാട് 7

47. മുത്തോലി 4, 1,9

48. തലയാഴം 10, 1

49. കടപ്ലാമറ്റം 6, 7, 8, 2

50. ഞീഴൂര്‍ 11

51. തലയോലപ്പറമ്പ് 4, 13, 14, 10

52. വെച്ചൂര്‍ 3

53. നീണ്ടൂര്‍ 5, 1

54. കാണക്കാരി 13

55. വെള്ളൂര്‍ 1,14, 15

56. എരുമേലി 22

57. അകലക്കുന്നം 15,5

58. കറുകച്ചാല്‍ 3,7,8

59. വിജയപുരം 2

60. ടി.വി പുരം 5

61. അയ്മനം 7, 9

62. തൃക്കൊടിത്താനം 20

63. വാഴപ്പള്ളി16

Next Story

RELATED STORIES

Share it